തിരുവനന്തപുരം: ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിൽ ഡിഐജി പാഞ്ഞെത്തിയത് തൃശൂരിലെ 'പവർ ബ്രോക്കർ'ക്കൊപ്പമെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ ഉദ്യോഗസ്ഥതല യോഗത്തിൽ ഡിഐജി പി അജയകുമാറിനെ ജയിൽ മേധാവിയായ എഡിജിപി ബൽറാം കുമാർ ഉപാധ്യായ പരസ്യമായി ശാസിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡിഐജിയെ ശാസിച്ചത്. ......
തിരുവനന്തപുരം : ജയിൽ ആസ്ഥാനത്ത് കലിപ്പ് തുടരുന്നു. തനിക്കെതിരെ പാര പണിയുന്ന ചില ഉദ്യോഗസ്ഥരാണ് ബോബി വിവാദത്തിന് പിന്നിലെന്ന് മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി. ......

സ്വാതന്ത്ര്യത്തിൻ്റെയും സമത്വത്തിൻ്റെയും ആണിക്കല്ലായി വാഴ്ത്തപ്പെടുന്ന നമ്മുടെ ജനാധിപത്യം,പലപ്പോഴും അതിൻ്റെ തീവ്ര പിന്തുണക്കാരെ ആശങ്കപ്പെടുത്തുന്ന വെല്ലുവിളികൾ നിറഞ്ഞതാണ്.സ്വാതന്ത്ര്യം, സമത്വം,നീതി എന്നീ തത്ത്വങ്ങളിൽ വിശ്വസിക്കുന്ന ഒരു യഥാർത്ഥ ജനാധിപത്യവാദി,ഇന്നത്തെ സമ്മർദ്ദപൂരിത ലോകത്തിൽ നിരവധി ആശങ്കകളുമായി തങ്ങളോടു തന്നെ സംഘർഷത്തിലേർപ്പെടുന്നതായിട്ടാണ് കണ്ടു വരുന്നത്. സമൂഹങ്ങളുടെ വികസിച്ചുകൊണ്ടിരിക്കുന്ന സ്വഭാവം,ഭരണം,ആഗോള ക്രമം എന്നിവയിൽ നിന്നാണ് ഈ ആശങ്കകൾ സത്യത്തിൽ ഉടലെടുക്കുന്നത്.
1.ജനാധിപത്യ മൂല്യങ്ങളുടെ ശോഷണം
ജനാധിപത്യ മൂല്യങ്ങളുടെ ക്രമാനുഗതമായ ശോഷണമാണ് ഒരു ജനാധിപത്യവാദിയെ സംബന്ധിച്ചിടത്തോളം പ്രധാനമായ ആശങ്കകളിൽ ഒന്ന്. സ്ഥാപിത ജനാധിപത്യ രാജ്യങ്ങളിൽ പോലും അഭിപ്രായ സ്വാതന്ത്ര്യം, മനുഷ്യാവകാശങ്ങൾ,നിയമവാഴ്ച എന്നീ അടിസ്ഥാന തത്വങ്ങളെ സ്വേച്ഛാധിപത്യ പ്രവണതകൾ ഭീഷണിപ്പെടുത്തുന്നതായി നമുക്ക് കാണാം.
ഭരണഘടനാ മാനദണ്ഡങ്ങൾ മറികടക്കുകയോ വിയോജിപ്പുകളെ അടിച്ചമർത്തുകയോ ചെയ്യുന്ന നേതാക്കൾ ജനാധിപത്യ സംവിധാനങ്ങളുടെ ദുർബലതയെക്കുറിച്ചുള്ള അലാറം ഉയർത്തുകയാണിന്ന്.
2.രാഷ്ട്രീയത്തിൽ പണത്തിൻ്റെ സ്വാധീനം
രാഷ്ട്രീയത്തിൽ സമ്പത്തിൻ്റെ വർദ്ധിച്ചുവരുന്ന സ്വാധീനം മറ്റൊരു പ്രധാന പ്രശ്നമാണ്. ......
പാറശ്ശാല ഷാരോൺ വധക്കേസിൽ കോടതി ഇന്ന് വിധി പറയും. സൈനികനെ വിവാഹം കഴിക്കാനായി കാമുകനെ കഷായത്തിൽ വിഷം നൽകി ഒന്നാം പ്രതിയായ ഗ്രീഷ്മ കൊലപ്പെടുത്തിയെന്നാണ് കേസ്. ......
മോട്ടാർ വാഹന വകുപ്പിലെ ആധുനികവൽക്കരണത്തിന്റെ ഭാഗമായി മാർച്ച് 31 നകം ആർസി ബുക്ക് ഡിജിറ്റലാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ബാങ്ക് ഹൈപ്പോത്തിക്കേഷൻ ലിങ്ക് ചെയ്യുന്നതോടെ ആർസി ബുക്ക് പ്രിന്റ് ചെയ്ത് എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. ......
കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജിയേയും ഇരയാക്കി ഓൺലൈൻ തട്ടിപ്പ് സംഘം. റിട്ടയേർഡ് ജസ്റ്റിസ് ശശിധരൻ നമ്പ്യാരാണ് തട്ടിപ്പിനിരയായത്.......
കൊച്ചി: പ്രമുഖ എഴുത്തുകാരനും അഭിഭാഷകനുമായ ഗോവ ഗവർണർ പി.എസ്.ശ്രീധരൻ പിള്ളയുടെ എഴുത്തിൻ്റെ സുവർണ്ണ ജയന്തിയാഘോഷം ജനുവരി 18 ന് കോഴിക്കോട് നടക്കും.
വൈകിട്ട് 3.30ന് കാലിക്കറ്റ് ടവർ ഓഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനം കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉദ്ഘാടനം ചെയ്യും.
.പി.അഹമ്മദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഒ.രാജഗോപാൽ സുവനീർ സ്വീകരിക്കും. കാന്തപുരം എ.പി. ......
ഗുരുതര വൈകല്യങ്ങളോടെ ജനിച്ച ആലപ്പുഴയിലെ കുട്ടിയുടെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു.
കുട്ടിയെ പരിശോധിക്കാന്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം ആലപ്പുഴ മെഡിക്കല്‍ കോളേജിലെത്തി. തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജനറ്റിക്സ് വിഭാഗം മേധാവി ഡോ. ......
തിരുവനന്തപുരം : ബോബി ചെമ്മന്നൂരിന് ജയിൽ അധികൃതരുടെ സഹായം ലഭിച്ചോ ഇല്ലെയോ ? ജയിൽവകുപ്പ് അധികൃതരും പൊലീസും തിരയുന്നത് ഈ ചോദ്യത്തിനുള്ള ഉത്തരമാണ്. മദ്ധ്യമേഖലാ ജയിൽ ഡി.ഐ.ജി. ......
തിരുവനന്തപുരം: സംസ്ഥാന സർക്കാർ വനനിയമ ഭേദഗതി ഉപേക്ഷിച്ചെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് അമിതാധികാരം നൽകുന്നുവെന്ന വിമർശനം ഉയർന്നതിനെ തുടർന്നാണ് സർക്കാർ വനനിയമ ഭേദഗതിയിൽ പിന്നോട്ട് പോയത്. ......